കല്ലമ്പലം: കല്ലമ്പലം റഫീഖ് മൻസിലിൽ ബദറുദ്ദീൻ ഹാജി (75) നിര്യാതനായി. ചാത്തൻപാറ ഫിദാ സിൽക്സിന്റെയും കല്ലമ്പലം ആർ.കെ. ഫാബ്രിക്സിന്റെയും ഉടമയും കല്ലമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറും ചിറയിൻകീഴ് മേഖല ട്രഷററുമായ. ബി. മുഹമ്മദ് റാഫിയുടെ പിതാവാണ്. ഭാര്യ: ലൈല ബീവി. മറ്റ് മക്കൾ: ബി. അബ്ദുൽ റഹീം, ബി. മുഹമ്മദ് റഫീഖ്. മരുമക്കൾ: ഫാസില, അസുമ, ഷംന. കബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നാവായിക്കുളം വലിയ പള്ളിയിൽ.