ഊക്കോട്: കീഴ്പ്പാട് കല്ലിങ്കൽ വീട്ടിൽ വിനായകൻ എം.പി. (46, എൽ ഡി ക്ലർക്ക്, സിവിൽ സപ്ലൈസ് കോർപറേഷൻ) നിര്യാതനായി. പിതാവ്: പ്രഭാകരൻ (മുൻ കല്ലിയൂർ പഞ്ചായത്തംഗം) മാതാവ്: പരേതയായ രത്നമ്മ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന് കട്ടചൽകുഴി തലതട്ടിൽ പുത്തൻവീട്ടിൽ.