വെമ്പായം: തേക്കട പെരിമ്പാലംകോട് റിനുഭവനിൽ പരേതനായ സോമന്റെ ഭാര്യ ലളിത (87) നിര്യാതയായി. മക്കൾ: പരേതനായ മണിയൻ, മധു. മരുമക്കൾ: രാധാമണി, ശോഭന. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.