തിരുവണ്ണൂർ: ഒ.കെ റോഡ്, ഭഗവതി പറമ്പത്ത് ബി.പി. ഗോപി (69) നിര്യാതനായി. (ബി.പി.എസ് സൗണ്ട്). ഭാര്യ: സൗമിനി. മക്കൾ: സജിത്ത്, സിജിത. മരുമക്കൾ: മുരളി, സിത്താര. സഹോദരങ്ങൾ: ഭാസ്കരൻ, ബാബു, പരേതനായ ശശി, മണി, സന്തോഷ് മൈഥിലി, മീനാക്ഷി, പുഷ്പ.