മേപ്പയൂർ: തുറയൂരിലെ പുഞ്ചയിൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പരേതയായ ഹേമലത, ഷീജ, ഷീബ, ഷൈമ, ഷിത. മരുമക്കൾ: ദാമോദരൻ പാലച്ചുവട്, ശശി കാക്കൂർ, രജീഷ് ഉള്ള്യേരി, പവിത്രൻ കീഴ്പയ്യൂർ (അംബേദ്കർ ബ്രിഗേഡ് ജില്ല ജനറൽ സെക്രട്ടറി, കോഴിക്കോട്). സന്തോഷ് മുത്താമ്പി. സഹോദരൻ: ബാലൻ നീറ്റു തുരുത്തി.