കോഴിക്കോട്: മുണ്ടിക്കൽതാഴം ഊരാരിപ്പൊറ്റമ്മൽ സാറ ഹജ്ജുമ്മ (79) നിര്യാതയായി. ഭർത്താവ് മഞ്ഞാങ്ങര പരേതനായ മാമുക്കോയ. മക്കൾ: അബ്ദുൽ സലീം, ഷാനിബ (അധ്യാപിക, കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ), ശബാന, മുംതാസ്, ഷമീമ. മരുമക്കൾ: അബ്ദു വിലങ്ങാപ്പുറം (ഹെഡ് മാസ്റ്റർ, ജി.എം.യു.പി സ്കൂൾ, വാഴക്കാട്), ഇക്ബാൽ കല്ലുങ്ങൽ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി), ടി. ഷാക്കിർ, സിദ്ദീഖ് ബാലുശ്ശേരി (റിട്ട. കൃഷി വകുപ്പ്), ഫാത്തിമ സുഹറ. സഹോദരങ്ങൾ: മമ്മദ് കോയ (റിട്ട. കെ.എസ്.ആർ.ടി.സി), നഫീസ ടീച്ചർ (റിട്ട. എച്ച്.എം. ജെ.ഡി.ടി ഇസ്ലാം സ്കൂൾ) പരേതരായ ആലിക്കോയ, നാസിമുദ്ദീൻ.