ഓമശ്ശേരി: നാഗാളികാവ് സരസ്വതി മന്ദിറിൽ എം.ഇ. ബാലൻ (74) നിര്യാതനായി. കേരള ഗ്രാമീൺ ബാങ്ക് മരഞ്ചാട്ടി ബ്രാഞ്ചിലെ ഗോൾഡ് അപ്രൈസർ ആയിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ബിനീഷ്, ബിഷിത (പ്രതീക്ഷ ബഡ്സ് സ്കൂൾ പാണ്ടിക്കാട്). മരുമക്കൾ: വിൽമ (നഴ്സ്, മലബാർ ഹോസ്പിറ്റൽ കോഴിക്കോട്), ദീപു എസ്. ചന്ദ്രൻ (ഫിസിയോ തെറപ്പിസ്റ്റ്, മഞ്ചേരി ഗവ മെഡിക്കൽ കോളജ്).