എളേറ്റിൽ: കളത്തിങ്ങൽ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. സഹോദരങ്ങൾ: ഉസ്സയിൻ മാസ്റ്റർ, അബ്ദുല്ല ഹാജി, മൂസ മാസ്റ്റർ, മറിയ കോട്ടക്കൽ, പരേതനായ മുഹമ്മദ് ഹാജി വെട്ടിഒഴിഞ്ഞ തോട്ടം.