ചേളന്നൂർ: മുതുവനപറമ്പ് ‘ഹണിരാഗി’ൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ശാരദ (77) നിര്യാതയായി. പരേതരായ അപ്പുവിന്റെയും ഉണ്ണൂലിയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ ചന്ദ്രൻ, മീനാക്ഷി, യശോദ, ജാനകി.