കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽ ഹരിദാസൻ (58) നിര്യാതനായി. മീത്തലെ വീട്ടിൽ നാരായണൻ നായരുടെയും മാതുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഷീബ. മക്കൾ: ആതിര, ആദർശ് (എസ്.ആർ ഗ്രൂപ്പ് ആയുർവേദ മെഡിക്കൽ). മരുമക്കൾ: അഖിൽ (ഗൾഫ്), അമ്പിളി (ഇരിങ്ങൽ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: ദേവകി, എം.വി. ബാലൻ (സി.പി.എം സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം), രാഘവൻ, രാമകൃഷ്ണൻ (റിട്ട. ജീവനക്കാരൻ, കൊയിലാണ്ടി നഗരസഭ), സത്യൻ (ഫാർമസിസ്റ്റ്), രാജൻ (ക്രൈംബ്രാഞ്ച് എസ്.ഐ, കോഴിക്കോട്).