പയ്യോളി: തുറയൂർ തോലേരി മോപ്പവയലിൽ സരോജിനി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സജീവൻ, സജിത, സജീഷ്. മരുമക്കൾ: സുനിത, ബാബു, രാഗി. സഹോദരൻ: കുഞ്ഞിക്കണ്ണൻ.