നന്മണ്ട: മരക്കാട്ട് താമസിക്കുന്ന അരീപറമ്പത്ത് കാർത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ നായർ. മക്കൾ: കൃഷ്ണൻകുട്ടി കുറുപ്പ്, ഹരിദാസക്കുറുപ്പ്. മരുമക്കൾ: ശ്രീജ (വട്ടോളി), പരേതരായ ദേവി, മീനാക്ഷി. സഹോദരങ്ങൾ: രാഘവകുറുപ്പ്, ശ്രീധരക്കുറുപ്പ്, യശോദ അമ്മ, പരേതരായ പെണ്ണുക്കുട്ടി അമ്മ, ഉണ്ണി കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച