പാലേരി: താനിയോട്ട് സുശീല (79) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, ആലിയ (മെഡിക്കൽ ഷോപ് പേരാമ്പ്ര), രജീഷ് (ദുബൈ). മരുമക്കൾ: ഗായത്രി, ഹൃദ്യ.