ബാലുശ്ശേരി: നിർമല്ലൂർ കാട്ടാമ്പള്ളി കോട്ടക്കുന്നുമ്മൽ റിട്ട.ജെ.പി.എച്ച്.എൻ. വെള്ളന്റെ ഭാര്യ മാധവി (70) നിര്യാതയായി. മക്കൾ: പ്രമോദ്, സരിത. മരുമക്കൾ: ബാലൻ നരിക്കുനി (റിട്ട. എസ്.ഐ), സജിത (എ.ഡി.എസ്).