മീഞ്ചന്ത: അരീക്കാട് ദേവദാസ് സ്കൂളിന് സമീപം ഷംനാസ് ഹൗസിൽ പരേതനായ ഷേക്ക് ഇബ്രാഹിമിന്റെ മകൻ എം.പി. മുഹമ്മദ് ഹനീഫ് (66 -എം.എച്ച്. എഫ് ടെക്സ്റ്റയിൽസ്, എസ്.എം സ്ട്രീറ്റ്) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സഫൽ, ഷഹദ്, ഷംന. മരുമക്കൾ: സൈനുൽ ആബിദ്, ഷബാന, അഫ്രിൻ. സഹോദരങ്ങൾ: അബ്ദുൾ ജലീൽ (കാസർകോട്), ഷമീം, ഷഫീക്ക്, മുജീബ് (ദുബൈ), അർഷാദ് (സാഹിബ് സൺസ്), നൗഷാദ് (ദുബൈ).