കുന്ദമംഗലം: പരേതനായ പൂളക്കാംപൊയിൽ പുത്തലത്ത് മരക്കാർ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ടി.കെ. മുഹമ്മദ്, ടി.കെ. അഷ്റഫ് (സബ് ഇൻസ്പെക്ടർ, ഡൽഹി പൊലീസ്), കെ.കെ. സൈനുദ്ധീൻ (സൂപ്പർ സ്വീറ്റ്സ്), ടി.കെ. അബ്ദുറഹ്മാൻ, ആയിഷ മൂഴിക്കൽ, ഹാജറ കൊടുവള്ളി, സുഹറ ചാത്തമംഗലം. മരുമക്കൾ: ജമീല, ഹഫ്സ, ഫെബിന, നിഷ, ഇസ്മായിൽ മൂഴിക്കൽ, ആർ.വി. സൈനുദ്ധീൻ കൊടുവള്ളി, കബീർ ചാത്തമംഗലം.