കടലുണ്ടി: മണ്ണൂർ കൃഷ്ണ എ.യു.പി സ്കൂളിന് പടിഞ്ഞാറ് വശം കത്രായിൽ താമസിക്കുന്ന ചന്ദ്രൻ കോട്ടേപുറത്ത് (64) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: വംഷിത്, ഋഷി. സഹോദരങ്ങൾ: റാണി, ജ്യോതി, വനജ, ഹംസ, സെൽ വ, പവൻ, ബേബി, മാരി, ഗണേശൻ, പരേതനായ മുരുകൻ (എല്ലാവരും മധുര തമിഴ്നാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വട്ടപറമ്പ് പൊതു ശ്മശാനത്തിൽ.