കല്ലമ്പലം: മാവിൻമൂട് ദീപാ നിവാസിൽ നീലകണ്ഠൻ ഉണ്ണിത്താൻ (76) നിര്യാതനായി. ഭാര്യ: ഡി. ഇന്ദിരാദേവി. മക്കൾ: ദീപ, ജയകുമാർ, ദിവ്യ. മരുമക്കൾ: അരുൺ, രേഷ്മ, ദിനേശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.