വെള്ളറട: പനച്ചമൂട് വേങ്കോട് വടക്കുംകര വീട്ടിൽ കെ. ഗോപിനാഥൻ (79) നിര്യാതനായി. ഭാര്യ: പി. രാധ. മക്കൾ: ഉദയകുമാർ, ഉദിലകുമാരി, സുനിലകുമാരി. മരുമക്കൾ: സരസ്വതി, സുന്ദരേശൻ, ഉദയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.