കല്ലമ്പലം: നാവായിക്കുളം പത്മനാഭ വിലാസത്തിൽ (പണയിൽ വീട്) ജയകുമാർ (56- സുനി) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ജയലക്ഷ്മി, അശ്വതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.