തിരുവനന്തപുരം: കുന്നുകുഴി വരമ്പശ്ശേരിൽ ആർ. ഹരിദാസ് (83- റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: ശാന്തിനി ഹരിദാസ്. മകൾ: ദിവ്യ ഹരിദാസ്. മരുമകൻ: ബാലു വിശ്വനാഥൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.