പാറശ്ശാല: വഴുതൂര്‍ വട്ടവിള വീട്ടില്‍ കമലം (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തങ്കപ്പന്. മക്കള്‍: അശോകന്, ലിസി, റോയ്, ഷാജി. മരുമക്കള്‍: തുളസി, കൃഷ്ണന്, ബീന, മേരി. പ്രാര്‍ഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.