പൂങ്കോട്: കുട്ടവിള തങ്കമണി ഭവനിൽ വേലുക്കുട്ടി ആശാരി (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: കണ്ണൻ, അജിതകുമാരി, അജിത് കുമാർ. മരുമക്കൾ: ശ്രീകണ്ഠൻ, ബിനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.