വെള്ളറട: കള്ളിമൂട് സൗപര്‍ണികയില്‍ പരേതരായ കൃഷ്ണന്റെയും ഭാരതിയുടെയും മകള്‍ സരസ്വതി (69-റിട്ട. ഏജീസ് ഓഫിസ് ഉദ്യോഗസ്ഥ) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശശിധരന്. മക്കള്‍: രഞ്ജിത് കുമാര്‍, സന്ധ്യാറാണി. മരുമക്കള്‍: സ്മിത, അനൂപ് സത്യന്.