തിരുവനന്തപുരം: പാപ്പനംകോട് പട്ടാരത്തുവീട് ടി.സി 55/2357ൽ രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: രാജികൃഷ്ണ, രഞ്ജിത്. മരുമക്കൾ: റിജേഷ്, ഐശ്വര്യ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.