ചുള്ളിമാനൂർ: കുറുപുഴ വഞ്ചുവം കുന്നുംപുറത്ത് വീട്ടിൽ ജി. രാമൻ പിള്ള(87) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: തങ്കമണി, അംബിക, ശിശുപാലൻ. മരുമക്കൾ: അശോകൻ, സരിത, പരേതനായ പത്മകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.