പോത്തൻകോട്: കരൂർ ഗോപാലത്തിൽ ബി.ജി. വിനോദ് കുമാർ (48) നിര്യാതനായി. ഭാര്യ: ബിനുഷ. മക്കൾ: ആദികേശ്, ദക്ഷ്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.