ചേരപ്പള്ളി: പറണ്ടോട് ഐത്തി എസ്.എൻ നഗർ ചന്ദ്രസദനത്തിൽ പരേതനായ എസ്. ബാലകൃഷ്ണപ്പണിക്കരുടെ ഭാര്യ കെ.ജി. സരസമ്മ (78) നിര്യാതയായി. മക്കൾ: പ്രേമദത്തൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), ജനപ്രിയ, ഗാനപ്രിയ. മരുമക്കൾ: അമ്പിളി, പരേതനായ ചന്ദ്രസേനൻ, പരേതനായ ശിവൻകുട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.