തിരുവനന്തപുരം: പാറ്റൂർ തമ്പുരാൻമുക്കിൽ താര 66 ലെയ്നിൽ ടി.സി 9/478 അസ്മ മാൻഷനിൽ താമസിക്കുന്ന അബു സാലി (78- മുൻ അബൂദബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ) നിര്യാതനായി. ഭാര്യ: സീനത്ത്. പിതാവ്: തട്ടത്തുമല വാഴോട് പുത്തൻവീട്ടിൽ സായൂട്ടി. മക്കൾ: സുജ അബു സാലി, സജ്ന അബുസാലി. മരുമക്കൾ: മാഹീൻ, അസീഫ്.