മണ്ണന്തല: മുക്കോല സോണല്‍ ഓഫിസ് ലെയിന്‍ കണിവിളാകം കെ.ആര്.എ-76 കൈലാസത്തില്‍ പി. ഗോപാലപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ വസുമതിയമ്മ. മക്കള്‍: പരേതനായ ജി. സുബാഷ് ചന്ദ്രന്, വി. പുഷ്പലത, ജി. അജിത്ത് കുമാര്‍, വി. പ്രേമലത. മരുമക്കള്‍: രജനി, എസ്. ശശികുമാര്‍, സിന്ധുറാണി, വിജയേന്ദ്രന്.