മലയിൻകീഴ്: മലയം ചൂഴാറ്റുകോട്ട കുന്നുവിളാകത്ത് വീട്ടിൽ മണിയന്റെ ഭാര്യ കെ. രാഗിണി (61) നിര്യാതയായി. മക്കൾ: സാജൻ, അനു, അഞ്ജു. മരുമക്കൾ: ലാലു, സജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.