വർക്കല: ജനാർദ്ദനപുരം ഞാറക്കുഴി വീട്ടിൽ കെ. സുരേന്ദ്രൻ നായരുടെ ഭാര്യ പത്മകുമാരിയമ്മ (61) നിര്യാതയായി. മക്കൾ: വിനോദ്, രേവതി, അശ്വതി. മരുമക്കൾ: അഭിലാഷ് കുമാർ, സന്തോഷ് കുമാർ.