ആറ്റിങ്ങൽ: മാമം പ്രണവത്തിൽ പരേതനായ എൻ. ഗോപിനാഥൻ നായരുടെ ഭാര്യ ടി. രാധാമണി (83) നിര്യാതയായി. മക്കൾ: ഗോപകുമാർ, ഗീത, ഗിരിജ, ജലജ. മരുമക്കൾ: ആർ.ആർ. ബിന്ദു, ജി. അശോക് കുമാർ, എം. രാജശേഖരൻ നായർ, വി.എസ്. വിനോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.