വടശ്ശേരിക്കോണം: ചിറയിൽ വീട്ടിൽ ജി. മോഹനദാസ് (85) നിര്യാതനായി. ഭാര്യ: സി.എസ്. വിജയകുമാരി. മക്കൾ: ഷൈൻദാസ്, ഷാംദാസ്, ഷീനാറാണി. മരുമകൻ: രാജു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.