ഇടയ്ക്കോട്: നാലുപുറത്ത് കൊട്ടറത്തൽ മേലെ വിജയ നിവാസിൽ വിക്രമൻ നായർ (71) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പരേതനായ പ്രതാപചന്ദ്രൻ, പ്രദീപ്കുമാർ. മരുമക്കൾ: ബീന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.