കൊല്ലം: മങ്ങാട് നെല്ലിയിൽ ആർ. രാമകൃഷ്ണപിള്ള (74-റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. ഭാര്യ: സി. വിമല. മക്കൾ: രമ്യ, ധന്യ, ധനേഷ്. മരുമക്കൾ: എസ്. രാജേഷ്, ബിജി, സി. ആതിര. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.