കരുനാഗപ്പള്ളി: ആദിനാട് തെക്ക് മണ്ണൻശ്ശേരിൽ കെ. രാജീവ് ലാൽ (79-റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: ശകുന്തള. മകൾ: രാധിക. മരുമകൻ: അനന്തു. മരണാനന്തരചടങ്ങ് 22ന് രാവിലെ 10ന്.