തിരുവനന്തപുരം: പട്ടം എൽ.ഐ.സി ലെയിൻ കുന്നുംപുറം കെ.കെ ഹൗസിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പി. രത്നമ്മ (81)നിര്യാതയായി. മക്കൾ: ശിശുപാലൻ, ജയപാലൻ, ജയകുമാരി, രമാദേവി. മരുമക്കൾ: ബീന, മഹിത, ഉല്ലാസ് ഭാസ്കർ, രമേശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.