കൂട്ടിക്കട: താഴത്തുചേരി തങ്കഭവനിൽ ജനാർദനൻ (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശകുന്തള, സന്ധ്യ, ഷൈമ. മരുമക്കൾ: തങ്കരാജൻ, അരുൺ, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.