കൊട്ടിയം: വടക്കേ മൈലക്കാട് കാറ്റാടിമുക്ക് ചിറവിള പടിഞ്ഞാറ്റതില്‍ വി.എസ്. ജയകുമാര്‍ (ബാബു- 61) നിര്യാതനായി. പിതാവ്: പരേതനായ വിശ്വനാഥന് നായര്‍. മാതാവ്: ചന്ദ്രികയമ്മ.