പരവൂർ: കൂനയിൽ കൊച്ചാലുംമൂട് ജയവിലാസത്തിൽ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (76) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ജയശ്രീ, ബേബികുമാരി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ജയകുമാർ. സഞ്ചയനം 14ന് രാവിലെ എട്ടിന്.