പരവൂർ: കുറുമണ്ടൽ ചന്ദ്രഭവനിൽ വിനോദ് സി. പിള്ള (49) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി (ലീന). മക്കൾ: കാശ്മീര, കാശിഷ്. പിതാവ്: പരേതനായ ചന്ദ്രൻപിള്ള. മാതാവ്: ശാന്ത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.