ചവറ: പന്മന നെറ്റിയാട് വിജയ ഭവനിൽ (പുളിച്ചേഴത്ത് ) രാധാകൃഷ്ണപിള്ള (61) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: രഞ്ജിത്ത്, രഞ്ജിത. മരുമക്കൾ: യദു, വർഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.