ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് മണ്ണൂരേത്ത് കിഴക്കതിൽ ശശിധരൻ പിള്ള (77) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: സജീവ് കുമാർ (ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് അംഗം, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്), രാജീവ് കുമാർ. മരുമകൾ: രജനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.