പുനലൂർ: ഏരൂർ അറപ്പുര പടിഞ്ഞാറ്റതിൽ ബംഗ്ലാവിൽ ചന്ദ്രശേഖരൻനായർ (78) നിര്യാതനായി. ഭാര്യ: വിമലാദേവി. മക്കൾ: രഞ്ജിത്ത്, സുജിത്. മരുമക്കൾ: പ്രിയ, അനില. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.