കൊല്ലം: കാവനാട് കുരീപ്പുഴ ചേരിയിൽ കാണിച്ചേരി വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ മകൻ മണികണ്ഠൻ (56- കേബ്ൾ ടി.വി) നിര്യാതനായി. ഭാര്യ: സുനിൽകുമാരി. മക്കൾ: കാർത്തിക, ആതിര. മരുമകൻ: അനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുളങ്കാടകം ശ്മശാനത്തിൽ.