പരവൂർ: നെടുങ്ങോലം പാറയിൽക്കാവ് രാജവില്ലയിൽ എൻ. വിശ്വരാജന്റെ (റിട്ട. പി.ഡബ്ല്യൂ.ഡി. എൻജിനീയർ അന്തമാൻ) ഭാര്യ പാർഷതി (70) നിര്യാതയായി. മക്കൾ: സുധീർ, സബിത. മരുമകൾ: ഡോ. ബിന്ദു സുധീർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.