തക്കല: തക്കല ഗാന്ധിനഗർ ശ്രീനന്ദനത്തിൽ കേശവൻ നായർ (71- രാജൻ) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണ പിള്ള. മാതാവ്: പരേതയായ സുലോചനയമ്മ. സഹോദരങ്ങൾ: കാർത്തികേയൻ നായർ, രാജേശ്വരിയമ്മ, ആനന്ദേശ്വരിയമ്മ, പരേതനായ രഘൂത്തമൻ നായർ. സഞ്ചയനം 14ന് രാവിലെ ഒമ്പതിന്.