പോത്തൻകോട്: വാവറ അമ്പലം രജനി ഭവനിൽ ശാരദ (99) നിര്യാതയായി. മക്കൾ: രത്നമ്മ, വിജയന്തി, അംബിക, പരേതനായ വിജയൻ. മരുമക്കൾ: ശോഭ, ബാബു, ഗോപാലകൃഷ്ണൻ, പരേതനായ ശശി. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.