നെടുമങ്ങാട്: ആനാട് സായൂജ്യ നിവാസിൽ സുരേന്ദ്രൻ (58-റിട്ട. ആർമി) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: സജിത്, സായൂജ്യ.